Labels

Friday, December 15, 2017

Fully Functional Quantum Invisibility Cloak ( അദൃശ്യമാക്കുന്ന ഉടുപ്പ് }


അവസാനം അതും ആയി  

അദൃശ്യമാക്കുന്ന  ഉടുപ്പ് -ഓരോ പുതിയ കണ്ടു പിടുത്തങ്ങൾ കൊണ്ട് എന്നും നമ്മളെ വിസ്മയിപ്പിച്ച രാജ്യമാണ് ചൈന .ഇപ്പോൾ ഇതാ മനുഷ്യനെ അപ്രത്യക്ഷമാക്കുന്ന ഒരു പുതിയ കണ്ടു പിടുത്തം ആയി എത്തിയിരിക്കുകയാണ് .സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിയിരിക്കുകയാണ് മനുഷ്യനെ തന്നെ അപ്രത്യക്ഷമാക്കുന്ന ഈ കുപ്പായം .ചൈനീസ് സമൂഹ മാധ്യമം ആയ വെയ്‌ബോയിലാണ് മേശ വിരിക്ക് സമാനമായ സുതാര്യമായ പ്ലാസ്റ്റിക്ക് കൊണ്ടുള്ള ഈ കുപ്പായം പ്രത്യക്ഷമായത് .ഈ വിരി കൊണ്ട് മൂടുന്ന ഭാഗങ്ങൾ അപ്രത്യക്ഷമാവുന്ന കാഴ്ചയാണ് വീഡിയോയിൽ കണ്ടത് .ഞെട്ടലോടെ ആണ് ആളുകൾ ഇത് കണ്ടത് .എഡിറ്റിങ് സോഫ്ട്‍വെയറുകൾ ഉപയോഗിച്ച് സൃഷ്ടിച്ച വീഡിയോ ആണിതെന്നു ഭൂരിഭാഗം പേരും ചൂണ്ടി കാണിക്കുന്നു .എന്നാൽ സംഭവം കണ്ട മിനിസ്ട്രി ഓഫ് പബ്ലിക് സെക്യൂരിറ്റിയിലെ ക്രിമിനൽ ഇൻവെറ്റിഗേഷന് ഡിപ്പാർട്മെന്റിന്റെ ഡെപ്യൂട്ടി ഹെഡ് ആയ ചെൻ ഷിഗു ,സൈന്യത്തിന് ഇത് ഉപകാരപ്പെടും എന്ന വിശദീകരണത്തോടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു .മറിച്ചു തീവ്രവാദികളുടെ കയ്യിൽ ഇതെത്തിയാൽ സംഭവിക്കുന്നതെന്ത് എന്ന് കണ്ടറിയാം....




ഇത് ഗ്രാഫിക്സ് ആണെന്ന് പരാമർശങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കൂടുതൽ  ലിനക്സ് താഴെ കൊടുത്തിരിക്കുന്നു  
ക്ലിക് ചെയ്യാം ഡീറ്റൈൽസിനായി↓↓↓↓



Fully Functional Quantum Invisibility Cloak



Chen Shiqu, deputy head of Criminal Investigation Department at Ministry of Public Security China, shared the video claiming the cloak could be useful to the military. He said: ‘This is a quantum technology-made cloth that is made of transparent material, it can reflect the light wave around the person who wears it so it can make the person disappear.

world news quantum invisibility cloak prophetic event around the world recent events illuminati hollywood end times prophecy events aliens alien life ufo planet x nibiru prophecy anonymous Jason A secureteam10 Official Trailer how to pewdiepie iphone latest World War 3 North Korea US USA epic fail win vines 2017 2018 World War 3 North Korea epic fail win vines Texas nuclear hydrogen missile launch test World War 3 North Korea US USA intercontinental ballistic missile fires launch nuclear war kim trump north korea quantum invisibility cloak

world news quantum invisibility cloak prophetic event around the world recent events illuminati hollywood end times prophecy events aliens alien life ufo planet x nibiru prophecy anonymous Jason A secureteam10 Official Trailer how to pewdiepie iphone latest World War 3 North Korea US USA epic fail win vines 2017 2018 World War 3 North Korea epic fail win vines Texas nuclear hydrogen missile launch test World War 3 North Korea US USA intercontinental ballistic missile fires launch nuclear war kim trump north korea quantum invisibility cloak.


video courtesy : youtube
channel : Hedgehog




we are providing the best  video and links taken by the third party links .To give the information of some of the best we found on the internet. please watch the videos and support our team.   



Thanks 
INFORMATIVE EARNINGS TEAM





No comments:

Post a Comment

Fully Functional Quantum Invisibility Cloak ( അദൃശ്യമാക്കുന്ന ഉടുപ്പ് }

അവസാനം അതും ആയി   അദൃശ്യമാക്കുന്ന  ഉടുപ്പ് -ഓരോ പുതിയ കണ്ടു പിടുത്തങ്ങൾ കൊണ്ട് എന്നും നമ്മളെ വിസ്മയിപ്പിച്ച രാജ്യമാണ് ചൈന .ഇപ്പോൾ ഇതാ മന...